ജപ്പാനിലെ ഇവാട്ടെ പ്രിഫെക്ചറിൽ സുനാമി മുന്നറിയിപ്പ് നൽകി. ജപ്പാനിലെ ഏറ്റവും വലിയ ദ്വീപായ ഹോൺഷുവിൻന്റെ കിഴക്കൻ തീരത്ത് 6.26 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായെന്നും ഇതിന് പിന്നാലെ ഇവാട്ടെ പ്രിഫെക്‌ചറിൻ്റെ തീരത്ത് നിന്ന് 70 കിലോമീറ്റർ അകലെ ഒരു സുനാമി ഉണ്ടായെന്നുമാണ് മുന്നറിയിപ്പിലുള്ളത്.
അത് ഉടൻ തന്നെ പസഫിക് തീരത്ത് എത്തുമെന്നും വമ്പൻ തിരമാലയ്ക്ക് സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്