1, February, 2026
Updated on 1, February, 2026 265
കേരളത്തിന് അതിവേഗ റെയിൽ പാതയില്ല. പകരം ഏഴ് അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ചു. പുതുതായി ഏഴ് അതിവേഗ റെയിൽ ഇടനാഴികള്‍ ബജറ്റിൽ നിര്‍മല സീതാരാമൻ പ്രഖ്യാപിച്ചെങ്കിലും കേരളം ഉള്‍പ്പെട്ടില്ല. കേരളത്തിനായി അതിവേഗ റെയിൽ പാത പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ നിലനിന്നിരുന്നു. മെട്രോമാൻ ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള അതിവേഗ റെയിൽ പാതക്ക് കേന്ദ്രം അനുകൂലമാണെന്ന വിവരവും പുറത്തുവന്നിരുന്നു. പുതുതായി പ്രഖ്യാപിച്ച 7 അതിവേഗ റെയിൽ ഇടനാഴികള്മുംബൈ – പൂണെപൂണെ – ഹൈദരാബാദ്ഹൈദരാബാദ് – ബെംഗളൂരുഹൈദരാബാദ് – ചെന്നൈചെന്നൈ – ബെംഗളൂരുദില്ലി – വാരാണസിവാരാണസി – സിലിഗുരി .