5, November, 2025
Updated on 5, November, 2025 411
തിരുവനന്തപുരം : മാഫിയ രാഷ്ട്രീയ - ജനവിരുദ്ധ കോർപ്പറേറ്റ് ചൂഷണത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന തീരദേശത്തെയും ജനത്തെയും സംരക്ഷിക്കുവാൻ , തീരജനതയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്ന നിർമ്മാണ പദ്ധതികളുടെ പാരിസ്ഥിതിക ജൈവ വൈവിധ്യ ആഘാതങ്ങൾ ഭരണാധികാരികളെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന തീരദേശത്തിൻ്റെ ശബ്ദം ജോൺ ബോസ്കോ ഡിക്രൂസ് ശംഖുമുഖം കേരള ഡെമോക്രാറ്റിക് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി നിയമിതനായി.