20, November, 2025
Updated on 20, November, 2025 42
വിഴിഞ്ഞം : എസ്ടിപിഐ കോളേജിൽ ഒരു വർഷത്തെ അഡ്വാൻസ് ഡിപ്ലോമ കോഴ്സിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. വിതരണോദ്ഘാടനം വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് വിജയ പ്രദീപൻ നിർവഹിച്ചു. യോഗത്തിൽ ഡി അനിലകുമാരി അധ്യക്ഷത വഹിച്ചു.എസ്ടിപിഐ കോളേജ് മാനേജിംഗ് ഡയറക്ടർ ഷാഹുൽ ഹമീദ് , കോളേജ് അഡ്മിനിസ്ട്രേറ്റർ വി ജെ രശ്മി, എസ് മെഫി, തുടങ്ങിയവർ സംസാരിച്ചു.