വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദൈവാലയം തിരുന്നാൾ കൊടിയേറ്റ്


1, December, 2025
Updated on 1, December, 2025 29


നെയ്യാറ്റിൻകര : വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദൈവാലയം ചെമ്പരത്തിവിള തിരുന്നാൾ കൊടിയേറ്റ് പാറശ്ശാല ഭദ്രാസന വികാരി ജനറാൾ മോൺ. സെലിൻ ജോസ് കോണത്തുവിള ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇടവക വികാരി ഫാ. ജോൺ പുന്നാര , മിഷണറി റവ. മദർ ഡെൻസി എസ്എംഎസ്, സെക്രട്ടറി ഷാജി എസ് മലയിൽ, ട്രസ്റ്റി റ്റി മനു ചെമ്പരത്തിവിള , ഉപദേശി ജെ രമണൻ എന്നിവർ പങ്കെടുത്തു.




Feedback and suggestions