കൃത്യത കൃഷി രീതി: ഡോ.വർഗീസ് വൈദ്യന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘത്തിന് നിർണായക നേട്ടം

കൃത്യത കൃഷി രീതി: ഡോ.വർഗീസ് വൈദ്യന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘത്തിന് നിർണായക നേട്ടം
29, May, 2025
Updated on 30, May, 2025 29

കൃത്യത കൃഷി രീതി: ഡോ.വർഗീസ് വൈദ്യന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘത്തിന് നിർണായക നേട്ടം

ന്യൂയോർക്ക്: കൃത്യത കൃഷി രീതിയിൽ സൈബർ സെക്യൂരിറ്റിയുടെ പുതിയ അറിവുകൾ സങ്കരിപ്പിച്ച്, ടക്കോട്ട സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയും (‍ഡിഎസ്​യു), സൗത്ത് ടക്കോട്ട സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയും( എസ് ഡി എസ് യു) നടത്തുന്ന ഗവേഷണത്തിൽ ഡോ.വർഗീസ് വൈദ്യന്റെ (അസിസ്റ്റന്റ് പ്രൊഫ, ഡി എസ് യു, അമേരിക്ക), നേതൃത്വത്തിലുള്ള ഗവേഷണ സംഘത്തിന് നിർണായക നേട്ടം.

ലാസ് വേഗസിൽ ജനുവരിയിൽ നടന്ന 15–ാമത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്‌ എൻജിനീയേഴ്സ് (IEEE), വാർഷിക കംപ്യൂട്ടിങ് ആൻഡ് കമ്മ്യൂണിക്കേഷൻ കോൺഫറൻസിൽ അവതരിപ്പിച്ച പ്രബന്ധം “എ നോവൽ അപ്രോച്ച് ടു ക്വാണ്ടം റസിസ്റ്റന്റ് സെലക്റ്റീവ് എൻക്രിപ്ഷൻ ഫോർ അഗ്രികൾച്ചറൽ സെൻസേഴ്സ് വിത്ത് ലിമിറ്റഡ് റിസോഴ്‌സസ്‌” ടോപ് പേപ്പർ ആയി അംഗീകരിച്ച് ആദരിച്ചു.

Feedback and suggestions