17, April, 2026
Updated on 17, April, 2026 110
ലണ്ടൻ: ഇറാൻ- അമേരിക്ക സംഘർഷ ത്തെ തുടർന്ന് ചരക്കു ഗതാഗതം നിലച്ച ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിനായി ലോക നേതാക്കൾ ഒന്നിക്കുന്നു. ലോക ത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാത യായ ഹോർമുസ് ക ടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ബ്രിട്ടനും ഫ്രാൻസും ചേർന്നാണ് വെള്ളിയാഴ്ച ലോ കനേ താക്കളുടെ അടിയന്തര ഉച്ചകോടി വിളി ച്ചത്. 40 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുക്കുക്കും.ഓൺലൈനായാണ് യോഗം. ബ്രിട്ടീഷ് പ്രധാ നമന്ത്രി കീർ സ്റ്റാർമർ, ഫ്രഞ്ച് പ്ര സിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മ ൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് എന്നിവ ർ ഉച്ചകോടിക്ക് നേ തൃത്വം നൽകും.ഇറാൻ പ്രഖ്യാപിച്ച വെടിനിർത്ത ലിനെക്കുറിച്ചും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന തിനെക്കുറിച്ചും ചർച്ചകൾ നടക്കും .കടലിടുക്ക് തുറക്കുന്നതിനായി അന്താരാ ഷ്ട്ര ദൗത്യസംഘം രൂപീകരിക്ക ണമെന്നാ ണ് ബ്രിട്ടന്റെ നിലപാട്. ഈ ദൗത്യസംലത്തി വിവിധ രാജ്യങ്ങളുടെ സംയുക്ത സൈനിക സേനയെ വിന്യസിക്കും. അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ മേ ൽനോട്ടത്തിൽ കപ്പലുകളുടെയും ജീവന ക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനു ള്ള നടപടികളും ഉച്ചകോടിയിൽ ചർച്ചയാകും.